Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightvythirichevron_rightവയനാട് ചുരത്തിൽ ഗ്യാസ്...

വയനാട് ചുരത്തിൽ ഗ്യാസ് ലോറി മറിഞ്ഞു -VIDEO

text_fields
bookmark_border
wayanad pass
cancel
camera_alt

വയനാട് ചുരത്തി​ലെ ഒമ്പതാം വളവിൽ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് പതിച്ച ലോറി

വൈത്തിരി: താമരശ്ശേരി ചുരത്തിൽ ഗ്യാസ് സിലിണ്ടർ കയറ്റിയ ലോറി മറിഞ്ഞു. തിങ്കളാഴ്ച അർധരാത്രിയോടെയാണ് അപകടം.

ചുരത്തി​ലെ ഒമ്പതാം വളവിലാണ് ലോറി നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് പതിച്ചത്. പരിക്കേറ്റ ഡ്രൈവറെ ആദ്യം വൈത്തിരി താലൂക്ക് ആശുപത്രിയിലും പിന്നീട് മേപ്പാടി വിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lorryWayanad passlorry overturned
News Summary - Gas lorry overturned at Wayanad pass
Next Story