Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightvythirichevron_rightവൈത്തിരിയിൽ ആരോഗ്യ...

വൈത്തിരിയിൽ ആരോഗ്യ വിഭാഗം​ പരിശോധന; ഹോട്ടൽ അടപ്പിച്ചു

text_fields
bookmark_border
vythiri hotel
cancel
camera_alt

വൈ​ത്തി​രി പ​ഞ്ചാ​യ​ത്തി​ലെ ഹോ​ട്ട​ലി​ൽ​നി​ന്ന്​ പി​ടി​കൂ​ടി​യ പ​ഴ​കി​യ ഭ​ക്ഷ​ണം

Listen to this Article

വൈ​ത്തി​രി: ആ​രോ​ഗ്യ വ​കു​പ്പും വൈ​ത്തി​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തും സം​യു​ക്ത​മാ​യി വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ ഹോ​ട്ട​ലു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. ചു​ണ്ടേ​ൽ-​ക​ൽ​പ​റ്റ റോ​ഡ​രി​കി​ൽ അ​ന​ധി​കൃ​ത​മാ​യും വൃ​ത്തി​ഹീ​ന​മാ​യും പ്ര​വ​ർ​ത്തി​ച്ചു​വ​ന്ന ട്വ​ന്‍റി-​ട്വ​ന്‍റി ഹോ​ട്ട​ൽ അ​ധി​കൃ​ത​ർ അ​ട​പ്പി​ച്ചു.

ഹോ​ട്ട​ലു​ട​മ​യി​ൽ​നി​ന്ന്​ പി​ഴ ഈ​ടാ​ക്കി. സു​ഗ​ന്ധ​ഗി​രി ഹെ​ൽ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​ർ കെ.​കെ. പ​ങ്ക​ജം, ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​ർ പി. ​ഷാ​ജി, പ​ഞ്ചാ​യ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​രാ​യ എം.​കെ. സു​രേ​ഷ്, മ​ധു എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.

പ​രി​ശോ​ധ​ന തു​ട​രു​മെ​ന്നും നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന​തും അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​തു​മാ​യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:inspectionVythiri
News Summary - Health department inspection in Vythiri, hotel is closed
Next Story