Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightvythirichevron_rightവയനാട്​ ചുരത്തിൽ ​ലോറി...

വയനാട്​ ചുരത്തിൽ ​ലോറി അപകടം; ഗതാഗതം മുടങ്ങി

text_fields
bookmark_border
വയനാട്​ ചുരത്തിൽ ​ലോറി അപകടം; ഗതാഗതം മുടങ്ങി
cancel

വൈത്തിരി: വയനാട്​ ചുരത്തിൽ ഏഴാം വളവിന്​ സമീപം ചരക്ക്​ ലോറി നിയന്ത്രണം വിട്ട്​ അപകടം. ഏറെ നേരം ഗതാഗതം മുടങ്ങി. ഞായറാഴ്ച ഉച്ചയോടെയാണ്​ സംഭവം.

നിറയെ മാർബിളും കയറ്റി വരികയായിരുന്ന ലോറിയാണ്​ അപകടത്തിൽപെട്ടത്​. വാഹനത്തിന്‍റെ പകുതി റോഡിലും മുൻഭാഗം ഗർത്തത്തിലേക്ക്​ തൂങ്ങിക്കിടക്കുന്ന നിലയിലുമാണുള്ളത്​. ആർക്കും പരിക്കില്ല.

പൊലീസും ചുരം സംരക്ഷണസമിതിയും സ്​ഥലത്തെത്തി ക്രെയിൻ ഉപയോഗിച്ച്​ ലോറി നീക്കാനുള്ള ശ്രമം തുടരുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lorry accidentWayanad Pass
News Summary - Lorry accident in wayanad pass
Next Story