Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightvythirichevron_rightചു​ര​ത്തി​ൽ...

ചു​ര​ത്തി​ൽ ച​ര​ക്കുലോ​റി കേ​ടാ​യി; ഗ​താ​ഗ​തം മു​ട​ങ്ങി

text_fields
bookmark_border
ചു​ര​ത്തി​ൽ ച​ര​ക്കുലോ​റി കേ​ടാ​യി; ഗ​താ​ഗ​തം മു​ട​ങ്ങി
cancel
camera_alt

ചു​ര​ത്തി​ൽ ഏ​ഴാം വ​ള​വി​ൽ ഞാ​യ​റാ​ഴ്ച കേ​ടാ​യ ച​ര​ക്കു ലോ​റി 

വൈ​ത്തി​രി: വ​യ​നാ​ട് ചു​ര​ത്തി​ൽ ഏ​ഴാം വ​ള​വി​ൽ ഞാ​യ​റാ​ഴ്ച ച​ര​ക്കു ലോ​റി കേ​ടാ​യ​തു​മൂ​ലം ഏ​റെ​നേ​രം ചു​ര​ത്തി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം ത​ട​സ്സപ്പെ​ട്ടു. ഞായറാഴ്ച ഉ​ച്ച​ക്ക് 12 ഓ​ടെ​യാ​ണ് ചു​രം ഇ​റ​ങ്ങു​ക​യാ​യി​രു​ന്ന ലോ​റി വ​ള​വി​ൽ കേ​ടാ​യ​ത്. തു​ട​ർ​ന്ന് വ​ൺ​വേ ആ​യി​ട്ടാ​ണ് വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ട​ന്നു​പോ​കാ​നാ​യ​ത്.

ഒ​രു മ​ണി​ക്കൂ​റി​നു ശേ​ഷം ലോ​റി മാ​റ്റി​യെ​ങ്കി​ലും അ​വ​ധി ദി​വ​സ​മാ​യ​തി​നാ​ൽ നൂ​റു ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ കു​രു​ക്കി​ൽ​പെ​ട്ടു. പൂ​ജ അ​വ​ധി ദി​വ​സം മ​ൾ​ട്ടി ആ​ക്സി​ൽ ലോ​റി ചു​ര​ത്തി​ലെ വ​ള​വി​ൽ കു​ടു​ങ്ങി മ​ണി​ക്കൂ​റു​ക​ൾ ചു​ര​ത്തി​ലെ ഗ​താ​ഗ​തം പാ​ടെ സ്തം​ഭി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LorryPassDamaged
News Summary - The Lorry was Damaged at the Pass;
Next Story