Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightvythirichevron_rightഎം.​ഡി.​എം.​എ​യു​മാ​യി...

എം.​ഡി.​എം.​എ​യു​മാ​യി ര​ണ്ടു യു​വാ​ക്ക​ൾ പി​ടി​യി​ൽ

text_fields
bookmark_border
എം.​ഡി.​എം.​എ​യു​മാ​യി ര​ണ്ടു യു​വാ​ക്ക​ൾ പി​ടി​യി​ൽ
cancel
camera_alt

അ​ഫ്സ​ൽ, റി​സ്‍വാ​ൻ

വൈ​ത്തി​രി: മാ​ര​ക ല​ഹ​രി​മ​രു​ന്നാ​യ എം.​ഡി.​എം.​എ​യു​മാ​യി ര​ണ്ടു യു​വാ​ക്ക​ളെ വൈ​ത്തി​രി പൊ​ലീ​സ് പി​ടി​കൂ​ടി. കോ​ളി​ച്ചാ​ൽ പ്ര​ദേ​ശ​ത്തു പ​ട്രോ​ളി​ങ് ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് പൂ​ക്കോ​ട് പ​റ​മ്പൂ​ര് അ​ജ്മ​ൽ റി​സ്‌​വാ​ൻ (26), തൈ​ല​ക്കു​ന്ന് ഓ​ടു​മ​ല കു​ണ്ടി​ൽ അ​ഫ്‌​സ​ൽ (23) എ​ന്നി​വ​ർ പി​ടി​യി​ലാ​യ​ത്. ഇ​വ​രു​ടെ കൈ​യി​ൽ​നി​ന്ന് 6.70 ഗ്രാം ​മ​യ​ക്കു​മ​രു​ന്നാ​ണ് ക​ണ്ടെ​ടു​ത്ത​ത്.

വൈ​ത്തി​രി എ​സ്.​എ​ച്ച്.​ഒ സി.​ആ​ർ. അ​നി​ൽ​കു​മാ​ർ, എ​സ്.​ഐ സി. ​രാം​കു​മാ​ർ, ഗ്രേ​ഡ് എ​സ്.​ഐ എം. ​സൗ​ജ​ൽ, എ​സ്.​സി.​പി.​ഒ​മാ​രാ​യ ടി.​എ​ച്ച്. ഉ​നൈ​സ്, യു.​കെ. ബാ​ല​ൻ, ശാ​ലു ഫ്രാ​ൻ​സി​സ്, സി.​പി.​ഒ​മാ​രാ​യ വി. ​റ​ഫീ​ഖ്, ഷി​ബു ജോ​സ്, രാ​ജ​ൻ ദാ​സ് എ​ന്നി​വ​രാ​ണ് പൊ​ലീ​സ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsWayanad NewsMDMAArrest
News Summary - Two youths arrested with MDMA
Next Story