Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightവയനാട് മെഡിക്കല്‍...

വയനാട് മെഡിക്കല്‍ കോളജ് പ്രക്ഷോഭം ശക്​തമാക്കും –കര്‍മസമിതി

text_fields
bookmark_border
വയനാട് മെഡിക്കല്‍ കോളജ് പ്രക്ഷോഭം ശക്​തമാക്കും –കര്‍മസമിതി
cancel
camera_alt

വ​യ​നാ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ക​ര്‍മ​സ​മി​തി രൂ​പ​വ​ത്​​ക​ര​ണ യോ​ഗം ക​ല്‍പ​റ്റ ന​ഗ​ര​സ​ഭ ചെ​യ​ര്‍മാ​ന്‍ കേ​യം​തൊ​ടി മു​ജീ​ബ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ക​ല്‍പ​റ്റ: വ​യ​നാ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ജി​ല്ല​യു​ടെ മ​ധ്യ​ഭാ​ഗ​ത്ത് സ്ഥാ​പി​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​ക്ഷോ​ഭം ശ​ക്​​ത​മാ​ക്കാ​ൻ ജി​ല്ലാ​ത​ല ക​ര്‍മ്മ​സ​മി​തി തീ​രു​മാ​നി​ച്ചു. വി​വി​ധ ആ​ക്ഷ​ന്‍ ക​മ്മ​റ്റി​ക​ളെ ഏ​കോ​പി​പ്പി​ച്ചാ​ണ്​ സ​മ​രം.

ഏ​റെ​ക്കാ​ല​ത്തെ മു​റ​വി​ളി​ക​ള്‍ക്കും സ​മ​ര​ങ്ങ​ള്‍ക്കും ശേ​ഷം വ​രു​ന്ന മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ദ്യം ഉ​പ​കാ​ര​പ്പെ​ടേ​ണ്ട​ത് വ​യ​നാ​ട്ടു​കാ​ര്‍ക്ക് ത​ന്നെ​യാ​ണ്.

ജി​ല്ല​യു​ടെ മ​ധ്യ​ഭാ​ഗ​ത്ത് ആ​വ​ശ്യ​മാ​യ സ്ഥ​ലം ല​ഭ്യ​മാ​യി​രി​ക്കെ വ​യ​നാ​ടി​‍െൻറ ഒ​രു മൂ​ല​യി​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് സ്ഥാ​പി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ട്. മു​ട്ടി​ൽ കൊ​ള​വ​യ​ലി​ൽ 65 ഏ​ക്ക​ര്‍ സ​ര്‍ക്കാ​ര്‍ ഭൂ​മി അ​ട​ക്കം സ​ന്ദ​ര്‍ശി​ച്ച് അ​നു​യോ​ജ്യ​മാ​യ​ത് നി​ർ​ദേ​ശി​ക്കാാ​ൻ ക​ര്‍മ്മ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജ​ന​കീ​യ ക​മീ​ഷ​െ​ന നി​യോ​ഗി​ക്കും. പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ക​ല​ക്ട​റേ​റ്റ് ധ​ര്‍ണ ന​ട​ത്തും. വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ മ​നു​ഷ്യ​മ​തി​ല്‍ തീ​ര്‍ക്കും.

ക​ര്‍മ​സ​മി​തി രൂ​പ​വ​ത്​​ക​ര​ണ യോ​ഗം ക​ൽ​പ​റ്റ ന​ഗ​ര​സ​ഭ ചെ​യ​ര്‍മാ​ന്‍ മു​ജീ​ബ് കേ​യം​തൊ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ചെ​യ​ര്‍മാ​നാ​യി ജോ​ണി പാ​റ്റാ​നി ജ​ന​റ​ല്‍ ക​ണ്‍വീ​ന​റാ​യി അ​ഡ്വ. ടി.​എം. റ​ഷീ​ദ്, കോ​ഓ​ഡി​നേ​റ്റ​റാ​യി റ്റി​ജി ചെ​റു​തോ​ട്ടി​ല്‍, ട്ര​ഷ​റ​റാ​യി ​െക. ​കു​ഞ്ഞി​രാ​യി​ന്‍ ഹാ​ജി എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. ബാ​ല​കൃ​ഷ്ണ​ന്‍, എ​ന്‍.​കെ. റ​ഷീ​ദ്, അ​ഡ്വ. സാ​ദി​ഖ് നീ​ലി​ക്ക​ണ്ടി, പ​യ​ന്തോ​ത്ത് മൂ​സ, അ​ഡ്വ.​ജോ​ഷി സി​റി​യ​ക്, ഡോ. ​സെ​ബാ​സ്റ്റ്യ​ന്‍, എം.​എ. അ​സൈ​നാ​ര്‍, വാ​സു​ദേ​വ​ന്‍ നാ​യ​ര്‍, അ​ഡ്വ. ഖാ​ലി​ദ് രാ​ജ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad Medical College
News Summary - Wayanad Medical College agitation will be strengthened - Karmasamithi
Next Story