Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 July 2024 12:30 AM IST Updated On
date_range 31 July 2024 12:30 AM ISTവയനാട് ദുരന്തം: ഫാർമസിസ്റ്റുകൾ സജീവമായി സേവനരംഗത്തിറങ്ങണം -ഫാർമാഫെഡ്
text_fieldsbookmark_border
കൽപ്പറ്റ: വയനാട് ചൂരൽമല, മുണ്ടക്കൈ ഭാഗത്തുണ്ടായ ഉരുൾപൊട്ടൽ വലിയ ദുരന്തമായി മാറിയ സാഹചര്യത്തിൽ ജില്ലയിലെ ആരോഗ്യ സംവിധാനത്തിനൊപ്പം എല്ലാ ഫാർമസിസ്റ്റുകളും സജീവമായി സേവന രംഗത്തിറങ്ങണമെന്ന് ഫാർമാഫെഡ് വയനാട് ജില്ലാ കമ്മിറ്റി അഭ്യർഥിച്ചു.
ദുരിതാശ്വാസ ക്യാമ്പുകളിലും വിവിധ ആശുപത്രികളിലുമെല്ലാം കഴിയുന്നവർക്ക് ആവശ്യമായ മരുന്നുകൾ എത്തിക്കാൻ കേരളാ സ്റ്റേറ്റ് ഫാർമസി കൗൺസിലിന്റെ സഹായത്തോടെ സജ്ജമാണെന്നും ജില്ലാ സെക്രട്ടറി അൻഷാദ്, പ്രസിഡന്റ് അജിന എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story