Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightകാർത്തിക്കിലൂടെ...

കാർത്തിക്കിലൂടെ വയനാടിന്റെ ആദ്യ സ്വർണം

text_fields
bookmark_border
karthik
cancel
camera_alt

എ​ൻ.​എ​സ്. കാ​ർ​ത്തി​ക് -സ​ബ്ജൂ​നി​യ​ർ ബോ​യ്സ് ഷോ​ട്ട്പു​ട്ട്, അ​സം​പ്ഷ​ൻ എ​ച്ച്.​എ​സ്.​എ​സ്

ബ​ത്തേ​രി, വ​യ​നാ​ട്

കു​ന്നം​കു​ളം: സം​സ്ഥാ​ന സ്കൂൾ മീറ്റിൽ വ​യ​നാ​ടി​ന്റെ ആ​ദ്യ സ്വ​ർ​ണ​വേ​ട്ട​ക്കാ​ര​നാ​യി സു​ൽ​ത്താ​ൻ ബ​ത്തേ​രി അ​സം​പ്ഷ​ൻ സ്കൂ​ളി​ലെ എ​ൻ.​എ​സ്. കാ​ർ​ത്തി​ക്. സ​ബ് ജൂ​നി​യ​ർ വി​ഭാ​ഗം ഷോ​ട്ട്പു​ട്ടി​ൽ 12.36 മീ​റ്റ​ർ എ​റി​ഞ്ഞാ​ണ് സ്വ​ർ​ണം നേ​ടി​യ​ത്. 11.57 മീ​റ്റ​റാ​യി​രു​ന്നു ജി​ല്ല മേ​ള​യി​ലെ പ്ര​ക​ട​നം. സം​സ്ഥാ​ന അ​ത്‍ല​റ്റി​ക്സി​ലും സ്വ​ർ​ണം നേ​ടി​യി​രു​ന്നു. ആ​ണ്ടൂ​ർ എ​ൻ.​എ​സ്. ഷി​ജു​വി​ന്റെ​യും അ​നി​ല​യു​ടെ​യും മ​ക​നാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം ഷോ​ട്ട്പു​ട്ടി​ൽ വെ​ങ്ക​ലം നേ​ടി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad NewsKarthikDistrict School Sports Festival
News Summary - Wayanad's first gold through Karthik
Next Story