Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅഞ്ചു ജില്ലകളിൽ...

അഞ്ചു ജില്ലകളിൽ പ്രചാരണം ഇന്ന്​ സമാപിക്കും

text_fields
bookmark_border
അഞ്ചു ജില്ലകളിൽ പ്രചാരണം ഇന്ന്​ സമാപിക്കും
cancel
camera_alt

വര: വിനീത്​ എസ്​. പിള്ള

തി​രു​വ​ന​ന്ത​പു​രം: ര​ണ്ടാം​ഘ​ട്ട ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​െൻറ പ​ര​സ്യ പ്ര​ചാ​ര​ണം ചൊ​വ്വാ​ഴ്​​ച വൈ​കു​ന്നേ​രം ആ​റി​ന്​ സ​മാ​പി​ക്കും. ഡി​സം​ബ​ർ 10നാ​ണ്​ വോ​െ​ട്ട​ടു​പ്പ്.

കോ​ട്ട​യം, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, വ​യ​നാ​ട്​ ജി​ല്ല​ക​ളി​ലാ​ണ്​ 10ാം തീ​യ​തി വോ​െ​ട്ട​ടു​പ്പ്​ ന​ട​ക്കു​ന്ന​ത്. അ​വ​സാ​ന ഘ​ട്ടം ഡി​സം​ബ​ർ 14ന്​ ​ന​ട​ക്കും. മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട്​ ജി​ല്ല​ക​ളാ​ണ്​ മൂ​ന്നാം​ഘ​ട്ട​ത്തി​ലു​ള്ള​ത്. 16നാ​ണ്​ വോ​െ​ട്ട​ണ്ണ​ൽ.

പ്ര​ചാ​ര​ണ സ​മാ​പ​ന​ത്തി​ന്​ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​മീ​ഷ​ൻ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഒ​ന്നാം​ഘ​ട്ട​ത്തി​ൽ വാ​ർ​ഡു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച്​ റോ​ഡ്​​ഷോ ന​ട​ത്താ​നാ​ണ്​ പാ​ർ​ട്ടി​ക​ൾ ശ്ര​ദ്ധി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:panchayat election 2020
News Summary - localbody election campaign in five district will end tuesday
Next Story