Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 April 2020 1:16 PM IST Updated On
date_range 19 April 2020 1:16 PM ISTലോക്ഡൗൺ ലംഘനം; പാസ്റ്റർക്കും ആരാധനക്കെത്തിയവർക്കുെമതിരെ കേസ്
text_fieldsbookmark_border
തൃശൂർ: ലോക്ഡൗൺ നിയന്ത്രണം ലംഘിച്ച് ആരാധന നടത്തിയ പാസ്റ്റർക്കും പ്രാർഥനക്കെത്തിയവർക്കുമെതിരെ കേസെടുത്തു. തൃശൂർ പറവട്ടാണി ഷാരോൺ ഫെല്ലോഷിപ്പ് ചർച്ചിലാണ് പ്രാർഥന സംഘടിപ്പിച്ചത്.
പാസ്റ്റർ അടക്കം പത്തുപേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കോവിഡ് വ്യാപനം തടയുന്നതിെൻറ ഭാഗമായി ആൾക്കൂട്ടം സംഘടിക്കുന്നതിനും ആളുകളെ പെങ്കടുപ്പിച്ച് ആരാധനാലയങ്ങളിൽ പ്രാർഥന നടത്തുന്നതിനും വിലക്ക് ഏർപ്പെടുത്തിയിരുന്നു. കഴിഞ്ഞയാഴ്ച ഫോർട്ട്കൊച്ചിയിൽ പ്രാർഥന സംഘടിപ്പിച്ചവർക്കെതിരെ കേസെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story