Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലോക്സഭാ തിരഞ്ഞെടുപ്പ്:...

ലോക്സഭാ തിരഞ്ഞെടുപ്പ്: ഉദ്യോഗസ്ഥർക്കുള്ള ഒന്നാം ദിവസ പരിശീലനം പൂർത്തിയായി

text_fields
bookmark_border
ലോക്സഭാ തിരഞ്ഞെടുപ്പ്: ഉദ്യോഗസ്ഥർക്കുള്ള ഒന്നാം ദിവസ പരിശീലനം പൂർത്തിയായി
cancel

കൊച്ചി: 2024 ലോക്സഭാ തിരഞ്ഞെടുപ്പിനായി നിയോഗിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥർക്കുള്ള ഒന്നാം ദിവസ പരിശീലനം ജില്ലയിലെ ഏഴ് താലൂക്ക് ആസ്ഥാനങ്ങളിൽ പൂർത്തിയായി. 2800 ഉദ്യോഗസ്ഥർ പരിശീലനത്തിൽ പങ്കെടുത്തു. എറണാകുളം ജില്ലയ്ക്ക് പുറത്ത് വോട്ട് ഉള്ളവർക്ക് പോസ്റ്റൽ ബാലറ്റിനുള്ള ഫോം 12 അപേക്ഷകൾ പരിശീലന കേന്ദ്രങ്ങളിൽ വിതരണം ചെയ്തു.

എറണാകുളം മഹാരാജാസ് കോളജ്, തോപ്പുംപടി ഔവർ ലേഡീസ് കോൺവെന്റ് എച്ച്.എസ്.എസ്, പറവൂർ ഗവ. ബോയ്‌സ് എച്ച്.എസ്.എസ്, ആലുവ യു.സി കോളജ്, പെരുമ്പാവൂർ ഗവ. ബോയ്‌സ് എച്ച്.എസ്.എസ്, മൂവാറ്റുപുഴ നിർമല കോളജ്, കോതമംഗലം മാർ ബേസിൽ എച്ച്.എസ്.എസ് എന്നീ കേന്ദ്രങ്ങളിലാണ് പരിശീലനം നടക്കുന്നത്. ഏപ്രിൽ ഏഴിന് വരെയാണ് പരിശീലനം

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lok Sabha Elections 2024
News Summary - Lok Sabha Elections: First Day Training for Officials Completed
Next Story