Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Oct 2021 2:36 PM IST Updated On
date_range 5 Oct 2021 10:33 PM ISTഷാഹിദ കമാലിനോട് വിദ്യാഭ്യാസ രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ട് ലോകായുക്ത
text_fieldsbookmark_border
തിരുവനന്തപുരം: വനിത കമീഷൻ അംഗം ഷാഹിദ കമാലിെൻറ വിദ്യാഭ്യാസ യോഗ്യതയിൽ അന്വേഷണം ആവശ്യപ്പെട്ട ഹരജിയിൽ വിശദീകരണവും രേഖകളും സമർപ്പിക്കാൻ ലോകായുക്ത നിർദേശം.
പരാതി നൽകി രണ്ടുമാസം കഴിഞ്ഞിട്ടും രേഖ നൽകാൻ ഷാഹിദ കമാലിെൻറ അഭിഭാഷകൻ തയാറായില്ല. ആഗസ്റ്റ് മൂന്നിന് ഹരജി ഫയലിൽ സ്വീകരിച്ച കോടതി, ഷഹിദ ഹാജരാകാൻ നോട്ടീസ് നൽകി. ഇൻറർനാഷനൽ ഓപൺ യൂനിവേഴ്സിറ്റിയിൽനിന്ന് നേടിയെന്ന് പറയുന്ന പിഎച്ച്.ഡി വ്യാജമാണെന്നും ഇങ്ങനെയൊരു യൂനിവേഴ്സിറ്റി ഇല്ലെന്നുമാണ് പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story