Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഓ​ടി​ക്കൊ​ണ്ടി​രി​ക്കേ...

ഓ​ടി​ക്കൊ​ണ്ടി​രി​ക്കേ പിൻചക്രങ്ങൾ ഊരിത്തെറിച്ച് മിനിലോറി മറിഞ്ഞു

text_fields
bookmark_border
lorry accident in chavakkadu
cancel
camera_alt

ദേ​ശീ​യ​പാ​ത എ​ട​ക്ക​ഴി​യൂ​രി​ൽ അ​പ​ക​ട​ത്തി​ൽപെ​ട്ട മി​നി​ലോ​റി

ചാ​വ​ക്കാ​ട്: ദേ​ശീ​യ​പാ​ത​യി​ൽ ഓ​ടി​ക്കൊ​ണ്ടി​രി​ക്കേ പി​ൻ​ച​ക്ര​ങ്ങ​ൾ ഊ​രി​ത്തെ​റി​ച്ച് മി​നി​ലോ​റി മ​റി​ഞ്ഞു. ഡ്രൈ​വ​ർ​ക്കും സ​ഹാ​യി​ക്കും പ​രി​ക്കേ​റ്റു. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ റാ​ഷി​ദ് (23), നി​ഹാ​ൽ (23) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ശ​നി​യാ​ഴ്ച്ച വൈ​കു​ന്നേ​രം 3.15ഓ​ടെ എ​ട​ക്ക​ഴി​യൂ​രി​ലെ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​നു മു​ന്നി​ലാ​ണ് അ​പ​ക​ടം.

കോ​ഴി​ക്കോ​ട്നി​ന്നു ഓ​യി​ൽ ക​യ​റ്റി എ​റ​ണാ​കു​ളം ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന മി​നി ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. പ​രി​ക്കേ​റ്റ ര​ണ്ടു​പേ​രെ​യും അ​ക​ലാ​ട് ന​ബ​വി ആം​ബു​ല​ൻ​സ് പ്ര​വ​ർ​ത്ത​ക​ർ ചാ​വ​ക്കാ​ട് ഹ​യാ​ത്ത് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് റോ​ഡി​ൽ നി​റ​യെ ഓ​യി​ൽ പ​ര​ന്നൊ​ഴു​കി​യ​തോ​ടെ ഗു​രു​വാ​യൂ​ർ​നി​ന്നു അ​ഗ്നി​ശ​മ​ന സേ​ന എ​ത്തി നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ റോ​ഡ് ക​ഴു​കി വൃ​ത്തി​യാ​ക്കി. ചാ​വ​ക്കാ​ട് പൊ​ലീ​സും സ്ഥ​ല​ത്തെ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lorryinjuryaccidenttier
News Summary - lorry accident in chavakkad
Next Story