Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവയനാട് ചുരത്തിൽ ചരക്കു...

വയനാട് ചുരത്തിൽ ചരക്കു ലോറി മറിഞ്ഞു; ഗതാഗത തടസ്സം

text_fields
bookmark_border
churam accident 98798a
cancel
camera_alt

വയനാട് ചുരത്തിൽ ഏഴാം വളവിന് സമീപം ചരക്കു ലോറി മറിഞ്ഞപ്പോൾ 

വൈത്തിരി: വയനാട് ചുരത്തിൽ ഏഴാം വളവിന് സമീപം ചരക്കു ലോറി മറിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. രാത്രി എട്ടു മണിയോടെയാണ് ലോറി മറിഞ്ഞത്. നൂറുകണക്കിന് വാഹനങ്ങളാണ് ചുരത്തിൽ കുടുങ്ങികിടക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lorry accidentwayanad churam
News Summary - lorry accident in wayanad churam road heavy traffic block
Next Story