Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅന്ധനായ ലോട്ടറി...

അന്ധനായ ലോട്ടറി വിൽപനക്കാരനിൽ നിന്ന്​ ലോട്ടറി മോഷ്​ടിച്ചയാൾ പിടിയിൽ

text_fields
bookmark_border
thampanoor-theft
cancel

തിരുവനന്തപുരം: തമ്പാനൂരിൽ അന്ധനായ ലോട്ടറി വിൽപനക്കാരനിൽ നിന്ന്​ ലോട്ടറി മോഷ്​ടിച്ച സംഭവത്തിൽ ഒരാൾ പിടിയ ിൽ. നിരവധി മോഷണ കേസുകളിൽ പ്രതിയായ എറണാകുളം സ്വദേശി സുനിലാണ്​ പിടിയിലായത്​.

കൂടുതൽ അന്വേഷണങ്ങൾക്ക്​ ശേഷം ഇയാളുടെ അറസ്​റ്റ്​ രേഖപ്പെടുത്തുമെന്ന്​ പൊലീസ്​ അറിയിച്ചു.

ക​ഴിഞ്ഞ ദിവസമാണ്​ അന്ധനായ ലോട്ടറി വിൽപനക്കാരനിൽ നിന്ന്​ സുനിൽ ലോട്ടറി മോഷ്​ടിക്കുന്നതിൻെറ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്​ വന്നത്​. ഈ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുകയും ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newslottery theftmalayalam newsThampanoor theft
News Summary - Lottery theft in kerala-Kerala news
Next Story