Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലവ് ജിഹാദ് വിഷയം...

ലവ് ജിഹാദ് വിഷയം നേര​േത്ത വ്യക്തമാക്കിയത് –കെ.സി.ബി.സി

text_fields
bookmark_border
ലവ് ജിഹാദ് വിഷയം നേര​േത്ത വ്യക്തമാക്കിയത് –കെ.സി.ബി.സി
cancel

കൊ​ച്ചി: ല​വ്​ ജി​ഹാ​ദ് വി​ഷ​യ​ത്തി​ൽ ക​ത്തോ​ലി​ക്ക സ​ഭ നേ​ര​ത്തേ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​താ​ണെ​ന്നും ഇ​തി​ൽ രാ​ഷ്​​്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ പ്ര​സ്താ​വ​ന​ക​ളോ​ട് കൂ​ടു​ത​ൽ പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്നും കെ.​സി.​ബി.​സി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ജേ​ക്ക​ബ് പാ​ല​ക്കാ​പ്പി​ള്ളി.

എ​ങ്കി​ലും ഇ​തു​സം​ബ​ന്ധി​ച്ച ജോ​സ് കെ. ​മാ​ണി​യു​ടെ പ്ര​സ്താ​വ​ന​യി​ൽ സ​ന്തോ​ഷ​മു​ണ്ട്. മ​റ്റ് ​പാ​ർ​ട്ടി​ക​ളും പ്ര​തി​ക​രി​ക്കേ​ണ്ട വി​ഷ​യ​മാ​ണ്. ഓ​രോ പാ​ർ​ട്ടി​ക്കും അ​വ​രു​ടെ രീ​തി​യു​ണ്ട്. പൊ​തു​വാ​യി സ​മൂ​ഹ​ത്തി​ൽ നി​ല​നി​ൽ​ക്കു​ന്ന വി​ഷ​യ​മാ​ണെ​ന്ന ആ​ശ​ങ്ക ത​ങ്ങ​ൾ​ക്കു​ണ്ട്.

ട്രെ​യി​ൻ യാ​ത്ര​ക്കി​ടെ ക​ന്യാ​സ്ത്രീ​ക​ൾ ആ​ക്ര​മി​ക്ക​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ റെ​യി​ൽ​വേ മ​ന്ത്രി പീ​യൂ​ഷ് ഗോ​യ​ലി​െൻറ പ്ര​തി​ക​ര​ണം നി​രാ​ശാ​ജ​ന​ക​മാ​ണ്. സം​ഭ​വ​ത്തി​ൽ റെ​യി​ൽ​വേ​യും യു.​പി സ​ർ​ക്കാ​റും അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jose k manikcbcLove Jihad
News Summary - Love jihad issue clarified directly - KCBC
Next Story