Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 May 2018 8:28 PM GMT Updated On
date_range 24 Dec 2018 10:59 PM GMTന്യൂനമർദം: മത്സ്യത്തൊഴിലാളികൾ ലക്ഷദ്വീപ് ഭാഗത്ത് മത്സ്യബന്ധനത്തിന് പോകരുത്
text_fieldsbookmark_border
തിരുവനന്തപുരം: അറബിക്കടലിെൻറ മധ്യഭാഗത്തായി ലക്ഷദ്വീപിന് പടിഞ്ഞാറ് ന്യൂനമർദം ശക്തിപ്പെട്ടു വരുന്നതിനാൽ മത്സ്യത്തൊഴിലാളികൾ ലക്ഷദ്വീപിന് പരിസരത്തും ലക്ഷദ്വീപിന് പടിഞ്ഞാറ് ഭാഗത്തേക്കും മത്സ്യബന്ധനത്തിന് പോകരുത്. സാഗർ ചുഴലിക്കാറ്റിനുശേഷം പുതുതായി രൂപം കൊള്ളുന്ന ന്യൂനമർദം ഞായറാഴ്ച രാത്രി മുതൽ ശക്തി പ്രാപിക്കുകയും വരും ദിവസങ്ങളിൽ ഒമാൻ തീരത്തിനടുത്തേക്ക് മുന്നേറുകയും ചെയ്യും. മുന്നറിയിപ്പിന് അടുത്ത 24 മണിക്കൂർ പ്രാബല്യം ഉണ്ടായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story