Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎം. ​ശി​വ​ശ​ങ്ക​റി​ന്...

എം. ​ശി​വ​ശ​ങ്ക​റി​ന് മുൻകാല പ്രാബല്യത്തോടെ ഒരു വർഷത്തെ അവധി

text_fields
bookmark_border
എം. ​ശി​വ​ശ​ങ്ക​റി​ന് മുൻകാല പ്രാബല്യത്തോടെ ഒരു വർഷത്തെ അവധി
cancel

തിരുവനന്തപുരം: മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റി​ന് മുൻകാല പ്രാബല്യത്തോടെ അവധി നൽകി സർക്കാർ. ജൂലൈ ഏഴ് മുതല്‍ ഒരു വർഷത്തെ അവധിയാണ്​ അനുവദിച്ച്​ നൽകിയത്​.

സ്വർണക്കടത്ത്​ കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്ന്​ കണ്ടെത്തിയതിനെ തുടർന്ന് ശിവശങ്കറിനെ സസ്​പെൻഡ്​ ചെയ്തിരുന്നു. നിലവിൽ സസ്​പെൻഷനിലാണിദ്ദേഹം.

ശി​വ​ശ​ങ്ക​ർ ഔ​ദ്യോ​ഗി​ക പ​ദ​വി ദു​രു​പ​യോ​ഗം ചെ​യ്‌​തതായി ചീ​ഫ് സെ​ക്ര​ട്ട​റി അ​ധ്യ​ക്ഷ​നാ​യ സ​മി​തി ക​ണ്ടെ​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:leaveM Sivasankar
Next Story