Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപോപ്പുലർ ഫ്രണ്ട്​...

പോപ്പുലർ ഫ്രണ്ട്​ ആർ.എസ്​.എസിനെ അനുകരിക്കുന്നു -എം. സ്വരാജ്​

text_fields
bookmark_border
പോപ്പുലർ ഫ്രണ്ട്​ ആർ.എസ്​.എസിനെ അനുകരിക്കുന്നു -എം. സ്വരാജ്​
cancel

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ആർ.എസ്.എസിനെ അനുകരിക്കാൻ ശ്രമിക്കുന്നുവെന്ന്​ എം. സ്വരാജ്.​ എം.എൽ.എ. ജാഗ്രതയോടെ കാണേണ്ട വിപത്താണ് പോപ്പുലർ ഫ്രണ്ടെന്നും അദ്ദേഹം പറഞ്ഞു. 

നാടി​​െൻറ യൗവനത്തെ കൊന്നുതീർത്ത് ശക്തി തെളിയിക്കുകയാണ് അവർ. 12-ാം തീയതി 2200 കേന്ദ്രങ്ങളിൽ ‘വർഗീയത തുലയട്ടെ’ എന്ന് ചുവരെഴുതുമെന്നും സ്വരാജ്​ വ്യക്​തമാക്കി. എ.കെ ആൻറണിയുടെ അഭിപ്രായ പ്രകടനം കൊലയാളികൾക്ക് ശക്തി പകരുന്നതാണ്​. ആൻറണി പോപ്പുലർ ഫ്രണ്ടിനെ വെള്ളപൂശുന്നുവെന്നും സ്വരാജ്​ ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dyfikerala newsm swarajsdpimaharajasmalayalam news
News Summary - m swaraj on sdpi-kerala news
Next Story