Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിൻസെന്‍റ് എം.എൽ.എയുടെ...

വിൻസെന്‍റ് എം.എൽ.എയുടെ ജാമ്യാപേക്ഷ; വിധി വ്യാഴാഴ്ച

text_fields
bookmark_border
m vincent
cancel

തിരുവനനന്തപുരം: അയൽവാസിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന എം. വിൻ​െസൻറ്​ എം.എൽ.എയുടെ  ജാമ്യാപേക്ഷയിൽ വിധി പറയുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റിവെച്ചു. ജാമ്യം അനുവദിക്കുന്നത് പരാതിക്കാരിയുടെ ജീവന് ഭീഷണിയാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ജാമ്യം അനുവദിക്കുകയാണെങ്കിൽ കർശന ഉപാധികളോടെ കൂടി മാത്രമേ ആകാവൂ എന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. 

 ജൂലൈ 19നാണ് അമിത ഗുളിക കഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച വീട്ടമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 25 ദിവസമായി വിൻസ​​​െൻറ്​ റിമാൻഡിൽ കഴിയുകയാണ്. അയൽവാസിയായ വീട്ടമ്മയെ എം.എൽ.എ പീഡിപ്പിച്ചു എന്നാണ് പൊലീസ് കേസ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MLArape casekerala newsmalayalam newsbail pleaM VINCENT
News Summary - M Vincent MLA bail plea Verdict on Thursday-Kerala News
Next Story