Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Feb 2021 9:12 AM IST Updated On
date_range 5 Feb 2021 9:12 AM ISTമഅ്ദനി നീതി ഫോറം: സംഘാടക സമിതി രൂപവത്കരണം ഇന്ന്
text_fieldsbookmark_border
ആലപ്പുഴ: അബ്ദുന്നാസിർ മഅ്ദനിയുടെ തുടർചികിത്സ കേരളത്തിൽ നടത്തണമെന്ന് ആവശ്യപ്പെട്ടും വിചാരണ അനന്തമായി നീട്ടുന്ന നീതി നിഷേധത്തിനുമെതിരെ മത-സാമൂഹിക-രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരെ പങ്കെടുപ്പിച്ച് നടത്തുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി സംഘാടക സമിതി രൂപവത്കരിക്കും. വെള്ളിയാഴ്ച വൈകീട്ട് നാലിന് റെയ്ബാൻ താജ് ഹാളിൽ നടക്കുന്ന കൺെവൻഷനിൽ ചെയർമാൻ ഡോ. ഒ ബഷീർ അധ്യക്ഷത വഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story