Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമഅ്​ദനിയെ...

മഅ്​ദനിയെ ആൻജിയോഗ്രാമിന് വിധേയനാക്കി

text_fields
bookmark_border
Abdul Nasar Madani
cancel

കൊ​ച്ചി: ആ​രോ​ഗ്യ​സ്ഥി​തി വ​ഷ​ളാ​യ​തി​നെ​ത്തു​ട​ർ​ന്ന് എ​റ​ണാ​കു​ളം മെ​ഡി​ക്ക​ൽ ട്ര​സ്റ്റ് ആ​ശു​പ​ത്രി​യി​ലെ വെൻറി​ലേ​റ്റ​റി​ൽ ക​ഴി​യു​ന്ന പി.​ഡി.​പി നേ​താ​വ് അ​ബ്ദു​ന്നാ​സി​ർ മ​അ്​​ദ​നി​യെ ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ളു​ണ്ടോ എ​ന്ന​റി​യാ​നു​ള്ള ആ​ൻ​ജി​യോ​ഗ്രാം പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​നാ​ക്കി.

ഹൃ​ദ​യ​സം​ബ​ന്ധ​മാ​യി കാ​ര്യ​മാ​യ പ്ര​ശ്ന​ങ്ങ​ളി​ല്ലെ​ന്ന് ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു. ശ്വ​സ​ന​പ്ര​ക്രി​യ​ക്ക് ത​ട​സ്സം നേ​രി​ടു​ന്ന​തി​നാ​ൽ അ​ദ്ദേ​ഹം വെൻറി​ലേ​റ്റ​റി​ൽ തു​ട​രു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Abdul Nazer Mahdani
News Summary - Madani underwent an angiogram
Next Story