Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമധു കേസ്: വാദം 21ന്...

മധു കേസ്: വാദം 21ന് തുടങ്ങും

text_fields
bookmark_border
മധു കേസ്: വാദം 21ന് തുടങ്ങും
cancel

മ​ണ്ണാ​ര്‍ക്കാ​ട്: അ​ട്ട​പ്പാ​ടി മ​ധു വ​ധ​ക്കേ​സി​ല്‍ സാ​ക്ഷി വി​സ്താ​രം പൂ​ര്‍ത്തി​യാ​യി. വി​ചാ​ര​ണ ന​ട​ക്കു​ന്ന മ​ണ്ണാ​ര്‍ക്കാ​ട്ടെ ജി​ല്ല എ​സ്.​സി, എ​സ്.​ടി പ്ര​ത്യേ​ക കോ​ട​തി​യി​ല്‍ ഫെ​ബ്രു​വ​രി 21ന് ​കേ​സ് സം​ബ​ന്ധി​ച്ച് വാ​ദം കേ​ള്‍ക്ക​ല്‍ തു​ട​ങ്ങും. കേ​സി​ൽ 122 സാ​ക്ഷി​ക​ളാ​ണു​ണ്ടാ​യി​രു​ന്ന​ത്. പി​ന്നീ​ട് അ​ഞ്ച് സാ​ക്ഷി​ക​ളെ കൂ​ടി വി​സ്ത​രി​ച്ചു.

ഇ​തോ​ടെ സാ​ക്ഷി​ക​ളു​ടെ എ​ണ്ണം 127 ആ​യി. ഇ​തി​ല്‍ 24 പേ​ര്‍ കൂ​റു​മാ​റി. ര​ണ്ട് പേ​ർ മ​രി​ച്ചു. കേ​സ് സം​ബ​ന്ധി​ച്ച് നേ​ര​ത്തെ പൊ​ലീ​സി​ന് ന​ല്‍കി​യ മൊ​ഴി കോ​ട​തി​യി​ല്‍ മാ​റ്റി പ​റ​ഞ്ഞ താ​ല്‍ക്കാ​ലി​ക വ​നം വ​കു​പ്പ് വാ​ച്ച​ര്‍മാ​രെ സ​ർ​വി​സി​ല്‍നി​ന്ന് പി​രി​ച്ചു​വി​ട്ടി​രു​ന്നു. കൂ​ടാ​തെ മു​ഖ്യ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നെ പ​ത്തി​ല​ധി​കം ദി​വ​സം തു​ര്‍ച്ച​യാ​യി വി​സ്താ​രം ന​ട​ത്തി​യ കേ​സ് കൂ​ടി​യാ​ണി​ത്. അ​ന്ന​ത്തെ അ​ട്ട​പ്പാ​ടി ഡി​വൈ.​എ​സ്.​പി​യും ഇ​പ്പോ​ള്‍ ദേ​വ​സ്വം വി​ജി​ല​ന്‍സ് എ​സ്.​പി​യു​മാ​യ ടി.​കെ. സു​ബ്ര​മ​ണ്യ​നെ​യാ​ണ് ദി​വ​സ​ങ്ങ​ളോ​ളം വി​സ്ത​രി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:palakkadAttapadi Madhu case
News Summary - Madhu case: Hearing will start on 21st
Next Story