Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമധുവി​െൻറ കൊല: പ്രതികൾ...

മധുവി​െൻറ കൊല: പ്രതികൾ റിമാൻഡിൽ

text_fields
bookmark_border
madhu tribal
cancel
camera_alt?????????? ?????? ??????? ???

മ​ണ്ണാ​ർ​ക്കാ​ട്: അ​ട്ട​പ്പാ​ടി മു​ക്കാ​ലി​യി​ലെ ആ​ദി​വാ​സി യു​വാ​വ്​ മ​ധു കൊ​ല​ക്കേ​സ്​ പ്ര​തി​ക​ളെ മാ​ർ​ച്ച് ഒ​മ്പ​തു വ​രെ റി​മാ​ൻ​ഡ് ചെ​യ്തു. 
മ​ണ്ണാ​ർ​ക്കാ​ട് സ്പെ​ഷ​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ 16 പ്ര​തി​ക​ളെ​യാ​ണ് മു​നി​സി​ഫ് മ​ജി​സ്‌​ട്രേ​റ്റ് എം. ​ര​മേ​ശ​ൻ റി​മാ​ൻ​ഡ് ചെ​യ്ത​ത്. പ്ര​തി​ക​ളെ പാ​ല​ക്കാ​ട് സ​ബ് ജ​യി​ലി​ലേ​ക്ക് കൊ​ണ്ടു​പോ​യി.

പാ​ക്കു​ളം മേ​ച്ചേ​രി ഹു​സൈ​ൻ (50), മു​ക്കാ​ലി കി​ള​യി​ൽ മ​ര​ക്കാ​ർ (33), മു​ക്കാ​ലി പൊ​തു​വ​ച്ചോ​ല ശം​സു​ദ്ദീ​ൻ (34), ക​ൽ​ക​ണ്ടി കു​ന്ന​ത്ത് അ​നീ​ഷ് (30), മു​ക്കാ​ലി താ​ഴ്ശ്ശേ​രി രാ​ധാ​കൃ​ഷ്ണ​ൻ (34), ആ​ന​മൂ​ളി പൊ​തു​വ​ച്ചോ​ല അ​ബൂ​ബ​ക്ക​ർ എ​ന്ന ബ​ക്ക​ർ (31), മു​ക്കാ​ലി പ​ടി​ഞ്ഞാ​റേ​പ​ള്ള കു​രി​ക്ക​ൾ സി​ദ്ദീ​ഖ് (38), മു​ക്കാ​ലി തൊ​ട്ടി​യി​ൽ ഉ​ബൈ​ദ് (25), മു​ക്കാ​ലി വി​രു​ത്തി​യി​ൽ ന​ജീ​ബ് (33), മു​ക്കാ​ലി മ​ണ്ണ​മ്പ​റ്റ ജ​യ്‌​ജു​മോ​ൻ (44), മു​ക്കാ​ലി ചോ​ല​യി​ൽ അ​ബ്​​ദു​ൽ​ക​രീം (48), മു​ക്കാ​ലി പു​ത്ത​ൻ​പു​ര​ക്ക​ൽ സ​ജീ​വ് (30), മു​ക്കാ​ലി മു​രി​ക്ക​ട സ​തീ​ഷ്‌ (39), മു​ക്കാ​ലി ചെ​രി​വി​ൽ ഹ​രീ​ഷ് (34), ബി​ജു (41), മു​ക്കാ​ലി വി​രു​ത്തി​യി​ൽ മു​നീ​ർ (28) എ​ന്നി​വ​രെ​യാ​ണ്​ റി​മാ​ൻ​ഡ്​ ചെ​യ്​​ത​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmob attackmob lynchingmalayalam newsAttappady mob attack
News Summary - Madhu's Death Attappady Accused Remanded-Kerala News
Next Story