Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Feb 2018 5:18 PM IST Updated On
date_range 29 Aug 2018 9:59 AM ISTമധുവിെൻറ കൊലപാതകം പരിഷ്കൃത സമൂഹത്തിന് അപമാനം - പിണറായി
text_fieldsbookmark_border
തിരുവനന്തപുരം: അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ നാട്ടുകാർ മർദിച്ചുകൊന്ന സംഭവം പരിഷ്കൃത സമൂഹത്തിന് അപമാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ക്രൂരമർദനമാണ് മധുവിന് നേരെയുണ്ടായത്. മർദനത്തെ തുടർന്നാണ് മധു മരണപ്പെടുന്നത്. അഗളി ഡി.വൈ.എസ്.പിയാണ് കേസ് അന്വേഷിക്കുന്നത്. നാട്ടുകാർ വനത്തിൽ അതിക്രമിച്ച് കടന്നതും അന്വേഷിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
ഭരണകൂടം നിശ്ചലമാണെന്നും പൊലീസ് ഗുണ്ടകളെ സംരക്ഷിക്കുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story