Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎം. ​സു​രേ​ഷ്​...

എം. ​സു​രേ​ഷ്​ കു​മാ​റും കെ. ​അ​ബ്​​ദു​റ​ഹി​മാ​നും വി​ര​മി​ച്ചു

text_fields
bookmark_border
എം. ​സു​രേ​ഷ്​ കു​മാ​റും കെ. ​അ​ബ്​​ദു​റ​ഹി​മാ​നും വി​ര​മി​ച്ചു
cancel

കോ​​ഴി​​ക്കോ​​ട്​: 30 വർഷത്തെ സേവനത്തിനുശേഷം മാധ്യമത്തിൽ നിന്ന്​ വിരമിച്ച ന്യൂ​​സ്​ എ​​ഡി​​റ്റ​​ർ എം. ​​സു​​രേ​​ഷ്​ കു​​മാ​​റിനും സീ​​നി​​യ​​ർ മാ​​നേ​​ജ​​ർ (അഡ്​മിൻ)കെ. ​​അ​​ബ്​​​ദു​​റ​​ഹി​​മാ​​ൻ പ​​ട്ടാ​​മ്പി​​ക്കും മാ​​ധ്യ​​മം കു​​ടും​​ബാം​​ഗ​​ങ്ങ​​ൾ ഹൃ​​ദ്യ​​മാ​​യ യാ​​ത്ര​​യ​​യ​​പ്പ്​ ന​​ൽ​​കി. ​െഎ.​​എ​​സ്​ ടി. ​​ഹാ​​ളി​​ൽ ന​​ട​​ന്ന യാ​​ത്ര​​യ​​യ​​പ്പ്​ സ​​മ്മേ​​ള​​നം എ​​ഡി​​റ്റ​​ർ ഒ. ​​അ​​ബ്​​​ദു​​റ​​ഹ്​​​മാ​​ൻ ഉ​​ദ്​​​ഘാ​​ട​​നം ചെ​​യ്​​​തു. ബാ​​ലാ​​രി​​ഷ്​​​ട​​ത​​ക​​ൾ നി​​റ​​ഞ്ഞ കാ​​ല​​ത്ത്​ എ​​ല്ലാം മ​​റ​​ന്ന്​ പ​​ത്ര​​ത്തി​​നു​​വേ​​ണ്ടി രാ​​പ്പ​​ക​​ൽ പ്ര​​യ​​ത്​​​നി​​ച്ച ഇ​​രു​​വ​​രും മാ​​ധ്യ​​മ​​ത്തെ ഉ​​യ​​ർ​​ച്ച​​യി​​ൽ എ​​ത്തി​​ക്കു​​ന്ന​​തി​​ൽ വ​​ഹി​​ച്ച പ​​ങ്ക്​ വ​​ള​​രെ വ​​ലു​​താ​​ണെ​​ന്ന്​ എ​​ഡി​​റ്റ​​ർ പ​​റ​​ഞ്ഞു. പ​​ബ്ലി​​ഷ​​ർ ടി.​​കെ. ഫാ​​റൂ​​ഖ്​ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. 


എ​​ക്​​​സി​​ക്യു​​ട്ടീ​​വ്​ എ​​ഡി​​റ്റ​​ർ വി.​​എം. ഇ​​ബ്രാ​​ഹിം, സീ​​നി​​യ​​ർ ജ​​ന​​റ​​ൽ മാ​​നേ​​ജ​​ർ എ.​​കെ. സി​​റാ​​ജ്​ അ​​ലി, ജ​​ന​​റ​​ൽ മാ​​നേ​​ജ​​ർ (അ​​ഡ്​​​മി​​ൻ) ക​​ള​​ത്തി​​ൽ ഫാ​​റൂ​​ഖ്, മാ​​ർ​​ക്ക​​റ്റി​​ങ്​ ജ​​ന​​റ​​ൽ മാ​​നേ​​ജ​​ർ കെ. ​​മു​​ഹ​​മ്മ​​ദ്​ റ​​ഫീ​​ഖ്, ഗ​​ൾ​​ഫ്​ മാ​​ധ്യ​​മം റ​​സി. എ​​ഡി​​റ്റ​​ർ പി.​െ​​എ. നൗ​​ഷാ​​ദ്, ഡെ​​പ്യൂ​​ട്ടി എ​​ഡി​​റ്റ​​ർ ഇ​​ബ്രാ​​ഹിം കോ​​ട്ട​​ക്ക​​ൽ, ട്രെ​​യ്​​​നി​​ങ്​ ആ​​ൻ​​ഡ്​​ ​െഡ​​വ​​ല​​പ്​​​മെ​ൻ​റ്​ എ​​ഡി​​റ്റ​​ർ അ​​സൈ​​ൻ കാ​​ര​​ന്തൂ​​ർ, പ്രൊ​​ഡ​​ക്​​​ഷ​​ൻ മാ​​നേ​​ജ​​ർ കെ. ​​റ​​ഷീ​​ദ​​ലി, സി.​​എം.​​സി സീനിയർ മാ​​നേ​​ജ​​ർ കെ. ​​ഷൗ​​ക്ക​​ത്ത​​ലി, ചീ​​ഫ്​ റീ​​ജ​​ന​​ൽ മാ​​നേ​​ജ​​ർ വി.​​സി. മു​​ഹ​​മ്മ​​ദ്​ സ​​ലീം, സീ​​നി​​യ​​ർ റീ​​ജന​​ൽ മാ​​നേ​​ജ​​ർ സി.​​പി. മു​​ഹ​​മ്മ​​ദ്, മാധ്യമം റി​​ക്രി​​യേ​​ഷ​​ൻ ക്ല​​ബ്​ സെ​​ൻ​​​ട്ര​​ൽ ക​​മ്മി​​റ്റി പ്ര​​സി​​ഡ​​ൻ​​റ്​​ ബി ​​കെ. ഫ​​സ​​ൽ, ക​​ണ്ണൂ​​ർ യൂ​​നി​​റ്റ്​ മാ​​നേ​​ജ​​ർ കെ. ​​ഉ​​മ​​ർ ഫാ​​റൂ​​ഖ്, കോ​​ഴി​​ക്കോ​​ട്​ ബ്യൂ​​റോ ചീ​​ഫ്​ ഉ​​മ​​ർ പു​​തി​​യോ​​ട്ടി​​ൽ, ന്യൂ​​സ്​ എ​​ഡി​​റ്റ​​ർ എം. ​​ഫി​​റോ​​സ്​​​ഖാ​​ൻ, മാ​​ധ്യ​​മം റി​​ക്രി​​യേ​​ഷ​​ൻ ക്ല​​ബ്​ ​ യൂ​​നി​​റ്റ്​ പ്ര​​സി​​ഡ​​ൻ​​റ്​ റ​​ഹ്​​​മാ​​ൻ കു​​റ്റി​​ക്കാ​​ട്ടൂ​​ർ, സീ​​നി​​യ​​ർ ലൈ​​ബ്രേ​​റി​​യ​​ൻ കെ.​​കെ. ഉ​​സ്​​​മാ​​ൻ, മാ​​ധ്യ​​മം ​േജ​​ണ​​ലി​​സ്​​​റ്റ്​ യൂ​​നി​​യ​​ൻ പ്ര​​തി​​നി​​ധി കെ.​​എ. സൈ​​ഫു​​ദ്ദീ​​ൻ, മാ​​ധ്യ​​മം റി​​ക്രി​​യേ​​ഷ​​ൻ ക്ല​​ബ്​ സി​​റ്റി യൂ​​നി​​റ്റ്​ സെ​​​ക്ര​​ട്ട​​റി കെ. ​​അ​​ബ്​​​ദു​​ൽ ഗ​​ഫൂ​​ർ, മാ​​ധ്യ​​മം എം​േ​​പ്ലാ​​യീ​​സ്​ യൂ​​നി​​യ​​ൻ ​പ്ര​​സി​​ഡ​​ൻ​​റ്​ സി.​​എം. അ​​ലി​​ഉ​​ൽ അ​​ക്​​​ബ​​ർ, മാ​​ധ്യ​​മം റി​​ക്രി​​യേ​​ഷ​​ൻ ക്ല​​ബ്​ ​ കോർപ്പറേറ്റ്​ യൂനിറ്റ്​ ​ട്രഷറർ ​​ഹമീ​​ദ്​ ക​​ള്ളി​​യ​​ത്ത്​ എ​​ന്നി​​വ​​ർ സം​​സാ​​രി​​ച്ചു. ഇ​​രു​​വ​​ർ​​ക്കും ച​​ട​​ങ്ങി​​ൽ ഉ​​പ​​ഹാ​​ര​​ങ്ങ​​ൾ സ​​മ്മാ​​നി​​ച്ചു. 

കെ. ​​അ​​ബ്​​​ദു​​റ​​ഹി​​മാ​​നും എം. ​​സു​​രേ​​ഷ്​​​കു​​മാ​​റും മ​​റു​​പ​​ടി പ്ര​​സം​​ഗം ന​​ട​​ത്തി. മാ​​ധ്യ​​മം റി​​ക്രി​​യേ​​ഷ​​ൻ ക്ല​​ബ്​ യൂ​​നി​​റ്റ്​ സെ​​ക്ര​​ട്ട​​റി എ. ​​ബി​​ജു​​നാ​​ഥ്​ സ്വാ​​ഗ​​ത​​വും എ​​ച്ച്.​​ആ​​ർ. മാ​​നേ​​ജ​​ർ പി.​​വി. ബാ​​സി​​ൽ ന​​ന്ദി​​യും പ​​റ​​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmadhyamam dailymalayalam newsStaff Retirement
News Summary - Madhyamam Daily Staff Retirement -Kerala News
Next Story