Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇന്ന്​ മഹാനവമി;...

ഇന്ന്​ മഹാനവമി; ക്ഷേത്രങ്ങളിൽ  പൂജവെപ്പ്​ നടന്നു 

text_fields
bookmark_border
mahanavami
cancel
കോ​ഴി​ക്കോ​ട്​: ന​വ​രാ​ത്രി ആ​ഘോ​ഷ​ങ്ങ​ളി​ലെ മ​ഹാ​ന​വ​മി ദി​നം ഇ​ന്ന്. വി​ജ​യ​ദ​ശ​മി ദി​ന​മാ​യ ശ​നി​യാ​ഴ്​​ച കു​ഞ്ഞു​ങ്ങ​ൾ​ക്ക്​ ആ​ദ്യ​ക്ഷ​രം കു​റി​ക്കും. ന​ഗ​ര​ത്തി​ലെ പ്ര​മു​ഖ ക്ഷേ​ത്ര​ങ്ങ​ളെ​ല്ലാം ന​വ​രാ​ത്രി ഉ​ത്സ​വ​നി​റ​വി​ലാ​ണ്. ആ​ധ്യാ​ത്​​മി​ക ​പ്ര​ഭാ​ഷ​ണ​വും ക​ലാ​സാം​സ്​​കാ​രി​ക പ​രി​പാ​ടി​ക​ളും  ഇൗ ​മാ​സം 21നു​ത​ന്നെ പ​ല​യി​ട​ത്തും തു​ട​ങ്ങി​യി​രു​ന്നു. ദു​ർ​ഗാ​ഷ്​​ട​മി ദി​ന​മാ​യ വ്യാ​ഴാ​ഴ്​​ച വൈ​കീ​ട്ട്​ പൂ​ജ​വെ​പ്പ്​ ന​ട​ന്നു.  ​ക്ഷേ​ത്ര​ങ്ങ​ളി​ൽ പു​സ്​​ത​ക പൂ​ജ​ക്ക്​ തി​ര​ക്ക​നു​ഭ​​​വ​പ്പെ​ട്ടു. വി​ജ​യ​ദ​ശ​മി ദി​ന​മാ​യ ശ​നി​യാ​ഴ്​​ച എ​ഴു​ത്തി​നി​രു​ത്ത​ലും​ പൂ​ജ​യെ​ടു​പ്പും ന​ട​ക്കും. ശ്രീ​ക​ണ്​​ഠേ​ശ്വ​ര ക്ഷേ​ത്രം, അ​ഴ​കൊ​ടി ദേ​വീ​ക്ഷേ​ത്രം, ത​ളി ക്ഷേ​ത്രം, ക​ശ്യ​പ വേ​ദ റി​സ​ർ​ച്ച്​ ഫൗ​ണ്ടേ​ഷ​ൻ തു​ട​ങ്ങി വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ  എ​ഴു​ത്തി​നി​രു​ത്ത്​ ന​ട​ക്കും. വി​വി​ധ സം​ഗീ​ത വി​ദ്യാ​ല​യ​ങ്ങ​ളി​ൽ പു​തി​യ ബാ​ച്ചു​ക​ളി​േ​ല​ക്കു​ള്ള പ്ര​വേ​ശ​ന​വും ന​ട​ക്കും.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newstempleholidayprayermalayalam newsMahanavamiPooja
News Summary - Mahanavami In Temple-Kerala News
Next Story