Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമഹാരാജാസ് ഹോസ്റ്റലിൽ...

മഹാരാജാസ് ഹോസ്റ്റലിൽ മാരകായുധങ്ങൾ കണ്ടെത്തി

text_fields
bookmark_border
മഹാരാജാസ് ഹോസ്റ്റലിൽ മാരകായുധങ്ങൾ കണ്ടെത്തി
cancel

കൊ​ച്ചി: എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജ് ഹോ​സ്​​റ്റ​ലി​ല്‍നി​ന്ന്​ മാ​ര​കാ​യു​ധ​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്തു.  കോ​ള​ജ് കാ​മ്പ​സി​നോ​ട് ചേ​ര്‍ന്നു​ള്ള അ​ധ്യാ​പ​ക​രു​ടെ ഹോ​സ്​​റ്റ​ലി​ല്‍ വി​ദ്യാ​ർ​ഥി​ക​ള്‍ക്ക്  താ​ല്‍ക്കാ​ലി​ക​മാ​യി അ​നു​വ​ദി​ച്ച മു​റി​ക​ളി​ല്‍ നി​ന്നാ​ണ് ബു​ധ​നാ​ഴ്ച പൊ​ലീ​സ് മാ​ര​കാ​യു​ധ​ങ്ങ​ള്‍ പി​ടി​കൂ​ടി​യ​ത്. വാ​ക്ക​ത്തി​ക​ളും ഇ​രു​മ്പ് ദ​ണ്ഡു​ക​ളു​മാ​ണ് ക​ണ്ടെ​ടു​ത്ത​ത്. പ​രീ​ക്ഷ ക​ഴി​ഞ്ഞ​തി​നാ​ല്‍  ഇ​വി​ടെ വി​ദ്യാ​ർ​ഥി​ക​ളു​ണ്ടാ​യി​രു​ന്നി​ല്ല. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kochimaharajas college
News Summary - maharajas college kochi
Next Story