Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2018 12:31 PM GMT Updated On
date_range 5 July 2018 1:48 PM GMTബി.ജെ.പി പ്രവർത്തകൻ മഹേഷ് വധം: പതിനൊന്ന് പ്രതികൾക്കും ജീവപര്യന്തം
text_fieldsbookmark_border
തലശ്ശേരി: ബി.ജെ.പി പ്രവർത്തർ ചിറ്റാരിപ്പറമ്പ് മഹേഷ് വധക്കേസിൽ പതിനൊന്ന് സി.പി.എം പ്രവർത്തകരായ 11 പ്രതികൾക്കും ജീവപര്യന്തം തടവും 50000 രൂപ വീതം പിഴയും. തലശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2008 മാർച്ച് ആറിനാണ് കേസിനാസ്പദമായ സംഭവം.
സി.പി.എം പ്രവർത്തകനായിരുന്ന മഹേഷ് പാർട്ടി മാറി ബി.ജെ.പിയിൽ ചേർന്നതാണ് കൊലപാതത്തിന് കാരണമായത്. 18 സാക്ഷികളെ പ്രൊസിക്യൂഷന്‍ ഭാഗം വിസ്തരിച്ചു. 27 രേഖകളും പ്രതികള്‍ കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളുള്‍പ്പെടെ 9 തൊണ്ടി മുതലുകളും കോടതി മുമ്പാകെ ഹാജരാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story