Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമഹിജയുമായി ചർച്ചക്ക്​...

മഹിജയുമായി ചർച്ചക്ക്​ തയാറെന്ന്​ ഡി.ജി.പി

text_fields
bookmark_border
മഹിജയുമായി ചർച്ചക്ക്​ തയാറെന്ന്​ ഡി.ജി.പി
cancel

തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയെ വീണ്ടും ചർച്ചക്ക് ക്ഷണിച്ച് ഡി.ജി.പി ലോക്നാഥ് ബെഹ്റ. മഹിജയുമായി എപ്പോൾ വേണമെങ്കിലും ചർച്ചക്ക് തയാറാണെന്ന്ഡി.ജി.പി പറഞ്ഞു. നേരത്തെ മഹിജയെയും ജിഷ്ണുവി​െൻറ  ബന്ധുക്കളെയും കാണാമെന്ന് പറഞ്ഞിരുന്നു. അവർക്ക് എന്തെങ്കിലും അടിയന്തരമായി ചെയ്തുകൊടുക്കാനുള്ള അതിന് തയാറാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, മഹിജ ആശുപത്രി വിട്ട ശേഷം ചർച്ചയെ കുറിച്ച്ആലോചിക്കാമെന്ന് ജിഷ്ണുവി​െൻറ കുടുംബം പ്രതികരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dgploknath behramahija
News Summary - mahija- DGP
Next Story