അറ്റകുറ്റപ്പണി; െട്രയിനുകൾ വൈകും
text_fieldsപാലക്കാട്: എട്ടിമടക്കും വാളയാറിനുമിടയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ജനുവരി അഞ്ചുവരെ ഇതുവഴിയുള്ള െട്രയിനുകളുടെ സമയക്രമത്തിൽ താൽക്കാലിക മാറ്റം വരുത്തിയതായി അധികൃതർ അറിയിച്ചു.
ഷൊർണൂർ-കോയമ്പത്തൂർ പാസഞ്ചർ വാളയാറിനും പോത്തനൂരിനുമിടക്ക് 25 മിനിറ്റ് വൈകും. കോയമ്പത്തൂർ-ഷൊർണൂർ പാസഞ്ചർ മധുക്കരക്കും ഷൊർണൂരിനുമിടക്ക് 20 മിനിറ്റ് വൈകും. കണ്ണൂർ-കോയമ്പത്തൂർ പാസഞ്ചർ വാളയാറിനും പോത്തനൂരിനുമിടക്ക് 15 മിനിറ്റ് വൈകുമെന്നും െറയിൽവേ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.