Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2018 3:24 PM IST Updated On
date_range 4 Feb 2019 10:29 AM ISTമലമ്പുഴ ഡാമിന്റെ ഷട്ടർ ആറ് സെന്റിമീറ്റർ കൂടി ഉയർത്തി
text_fieldsbookmark_border
പാലക്കാട്: മലമ്പുഴ ഡാമിലെ ജലനിരപ്പ് 115 മീറ്ററിലെത്തിയതിനെ തുടർന്ന് നാല് ഷട്ടറുകൾ ആറ് സെന്റിമീറ്റർ കൂടി ഉയർത്തി. കഴിഞ്ഞദിവസം മൂന്ന് സെന്റീമീറ്ററാണ് ഷട്ടറുകൾ ഉയർത്തിയിരുന്നത്. കല്പാത്തി പുഴയുടെയും ഭാരതപ്പുഴയുടെയും തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജല സേചന വകുപ്പ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story