Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jan 2022 12:18 PM IST Updated On
date_range 13 Jan 2022 12:18 PM ISTമലങ്കര ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ തുറന്നു
text_fieldsbookmark_border
camera_alt
ഫയല്‍ ചിത്രം
തൊടുപുഴ: മലങ്കര ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ തുറന്നു. 50 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. രാവിലെ 10.30 മുതല്‍ ആണ് ജലം തുറന്നുവിട്ടത്.
തൊടുപുഴ മൂവാറ്റുപുഴ ആറ്റുതീരത്തുള്ളവര്‍ ഉള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ ഷീബാ ജോര്‍ജ് അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story