Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅത്​ലറ്റിക്സിൽ ലീഡ്​...

അത്​ലറ്റിക്സിൽ ലീഡ്​ കൂട്ടി മലപ്പുറം

text_fields
bookmark_border
അത്​ലറ്റിക്സിൽ ലീഡ്​ കൂട്ടി മലപ്പുറം
cancel

കൊ​ച്ചി: മ​ഴ​യും കാ​റ്റും മി​ന്ന​ലും ര​സം​കെ​ടു​ത്തി​യ സം​സ്ഥാ​ന സ്‌​കൂ​ള്‍ കാ​യി​ക​മേ​ള മ​ത്സ​ര​ങ്ങ​ളു​ടെ നാ​ലാം​ദി​നം അ​ത്‌​ല​റ്റി​ക്‌​സി​ല്‍ വ്യ​ക്ത​മാ​യ മു​ന്‍തൂ​ക്കം പി​ടി​ച്ച് മ​ല​പ്പു​റം ജി​ല്ല. ത​ലേ​ന്ന് ഒ​രു പോ​യ​ന്റ് മാ​ത്രം മു​ന്നി​ലാ​യി​രു​ന്ന മ​ല​പ്പു​റം ക​ന്നി​ക്കി​രീ​ട​മെ​ന്ന സ്വ​പ്‌​ന​ത്തി​ലേ​ക്ക് കു​തി​പ്പ് തു​ട​ങ്ങി. 31 ഇ​ന​ങ്ങ​ള്‍ പൂ​ര്‍ത്തി​യാ​യ​പ്പോ​ള്‍ 63 പോ​യ​ന്റാ​ണ് ഇ​വ​രു​ടെ സ​മ്പാ​ദ്യം. ര​ണ്ടാം​സ്ഥാ​ന​ത്ത് തു​ട​രു​ന്ന പാ​ല​ക്കാ​ടി​ന് 52 പോ​യ​ന്റാ​ണു​ള്ള​ത്. ആ​തി​ഥേ​യ​രാ​യ എ​റ​ണാ​കു​ളം (38) മൂ​ന്നാം​സ്ഥാ​ന​ത്താ​ണ്.

അ​ത്‌​ല​റ്റി​ക്‌​സി​ല്‍ വെ​ള്ളി​യാ​ഴ്ച ഒ​രു മീ​റ്റ് റെ​ക്കോ​ഡാ​ണ് പി​റ​ന്ന​ത്. സീ​നി​യ​ര്‍ ഗേ​ള്‍സ് പോ​ള്‍വോ​ള്‍ട്ടി​ല്‍ കോ​ത​മം​ഗ​ലം മാ​ര്‍ബേ​സി​ല്‍ എ​ച്ച്.​എ​സ്.​എ​സി​ലെ ജീ​ന ബേ​സി​ല്‍ (3.43 മീ​റ്റ​ര്‍) പു​തി​യ റെ​ക്കോ​ഡ് സ്ഥാ​പി​ച്ചു. 100 മീ​റ്റ​ര്‍ മ​ത്സ​ര​ങ്ങ​ള്‍ പൂ​ർ​ത്തി​യാ​യ​പ്പോ​ള്‍ മീ​റ്റി​ലെ വേ​ഗ​താ​ര​ങ്ങ​ളാ​യി എ​റ​ണാ​കു​ളം കീ​രം​പാ​റ സെ​ന്റ് സ്റ്റീ​ഫ​ന്‍ എ​ച്ച്.​എ​സ്.​എ​സി​ലെ അ​ന്‍സ്വാ​ഫ് കെ. ​അ​ഷ്‌​റ​ഫ്​ (10.81 സെ​ക്ക​ന്‍ഡ്) ആ​ണ്‍കു​ട്ടി​ക​ളി​ലും ആ​ല​പ്പു​ഴ സെ​ന്റ് ജോ​സ​ഫ്‌​സ് ജി.​എ​ച്ച്.​എ​സ്.​എ​സ് ആ​ര്‍. ശ്രേ​യ (12.54 സെ​ക്ക​ന്‍ഡ് പെ​ണ്‍കു​ട്ടി​ക​ളി​ലും വേ​ഗ​താ​ര​ങ്ങ​ളാ​യി. അ​തേ​സ​മ​യം, ഓ​വ​റോ​ള്‍ കി​രീ​ടം ഇ​തി​ന​കം ഉ​റ​പ്പി​ച്ച തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക്ക്​ 1776 പോ​യ​ന്റാ​യി. തൃ​ശൂ​രും (708) ക​ണ്ണൂ​രു​മാ​ണ് (618) ര​ണ്ടും മൂ​ന്നും​സ്ഥാ​ന​ങ്ങ​ളി​ല്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:athleticsMalappuram NewsKerala School Kayika Mela 2024
News Summary - Malappuram takes the lead in athletics
Next Story