Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമലപ്പുറം ജില്ലാ...

മലപ്പുറം ജില്ലാ കലക്​ടർ കെ. ഗോപാലകൃഷ്​ണൻ ക്വാറൻറീനിൽ

text_fields
bookmark_border
മലപ്പുറം ജില്ലാ കലക്​ടർ കെ. ഗോപാലകൃഷ്​ണൻ ക്വാറൻറീനിൽ
cancel

മലപ്പുറം: കരിപ്പൂർ വിമാന അപകടവുമായി ബന്ധപ്പെട്ട് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ മലപ്പുറം ജില്ലാ കലക്​ടർ കെ. ഗോപാലകൃഷ്​ണൻ ക്വാറൻറീനിൽ പ്രവേശിച്ചു.

രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിനിടെ പലരുമായും സമ്പർക്കമുണ്ടായതിൻ്റെ അടിസ്ഥാനത്തിൽ ജില്ലാ കലക്​ടറോട്​ ക്വാറൻറീനിൽ പോവാൻ നിർദേശിച്ചതായി ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. കെ. സക്കീന അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malappuram collectorquarantineair crash keralakarippur air crash
Next Story