Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 April 2017 7:06 PM IST Updated On
date_range 21 Oct 2017 9:09 AM ISTമലപ്പുറം ഫലം: സർക്കാറിനെതിരായ വിധിയെഴുത്തല്ല -മുഖ്യമന്ത്രി
text_fieldsbookmark_border
തിരുവനന്തപുരം: മലപ്പുറം ഉപതെരഞ്ഞെടുപ്പ് ഫലം സർക്കാറിനെതിരായ വിധിയെഴുത്തല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എസ്.ഡി.പി.ഐയും വെൽഫയർ പാർട്ടിയും കൂടിച്ചേർന്നിട്ടും യു.ഡി.എഫിന് നേട്ടമുണ്ടാക്കാനായില്ലെന്നും പിണറായി കൂട്ടിച്ചേർത്തു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഈ പ്രാവശ്യം എൽ.ഡി.എഫിന് വോട്ടു ശതമാനം വർധിച്ചു. അതേസമയം, ബി.ജെ.പിയുടെ വോട്ടിങ് ശതമാനം പിറകോട്ട് പോയി. മലപ്പുറത്ത് കടുത്ത മത്സരം നടന്നതിനാലാണ് യു.ഡി.എഫിന് വലിയ വിജയം നേടാൻ കഴിയാഞ്ഞതെന്നും പിണറായി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story