Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമലപ്പുറത്ത്​ 56 ദിവസം...

മലപ്പുറത്ത്​ 56 ദിവസം പ്രായമായ കുഞ്ഞ്​ മരിച്ചു

text_fields
bookmark_border
മലപ്പുറത്ത്​ 56 ദിവസം പ്രായമായ കുഞ്ഞ്​ മരിച്ചു
cancel

മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന 56 ദിവസം പ്രായമുള്ള കുഞ്ഞ്​ മരിച്ചു. പാലക്കാട്​ ചാത്തല്ലൂർ സ്വദേശികളുടെ കുഞ്ഞാണ്​ മരിച്ചത്​. വെള്ളിയാഴ്​ച രാത്രി 12 മണിയോടെയായിരുന്നു മരണം. 

കുഞ്ഞി​​െൻറ സ്രവം പരിശോധനക്ക്​ അയച്ചു. സ്രവ പരിശോധന ഫലം വന്നാൽ മാത്രമേ മരണകാരണം വ്യക്തമാകൂ. കോയമ്പത്തൂരിൽ നിന്നെത്തിയതാണ്​ ചാത്തല്ലൂർ സ്വദേശികളായ കുടുംബം. കുഞ്ഞിന്​ ശ്വാസ തടസമുണ്ടായിരുന്നു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsinfantinfant deathmalayalam newscovidMalappuram News
News Summary - Malappuram Infant death -Kerala news
Next Story