Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 April 2020 9:34 AM GMT Updated On
date_range 3 April 2020 9:34 AM GMTകീഴാറ്റൂരിൽ വ്യാപക സാമ്പ്ൾ പരിശോധന നടത്തും -മന്ത്രി കെ.ടി. ജലീൽ
text_fieldsbookmark_border
മലപ്പുറം: കീഴാറ്റൂരിൽ സർക്കാരിൻെറ നിർദേശം ലംഘിച്ച് പുറത്തിറങ്ങി നടന്ന വ്യക്തിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ.ടി. ജലീൽ.
കീഴാറ്റൂർ പ്രദേശങ്ങളിലും മറ്റു പ്രദേശങ്ങളിലും ഇയാൾ കറങ്ങിനടന്നു. രോഗം സ്ഥിരീകരിച്ചയാളുടെ മകനും നിർദേശങ്ങൾ അനുസരിക്കാതെ പുറത്തിറങ്ങി നടന്നു. കീഴാറ്റൂർ പഞ്ചായത്തിൽ വ്യാപകമായി സാമ്പ്ൾ പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story