Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമധ്യവയസ്കൻ മർദനമേറ്റ്​...

മധ്യവയസ്കൻ മർദനമേറ്റ്​ മരിച്ച കേസിൽ അഞ്ചുപേർ അറസ്​റ്റിൽ

text_fields
bookmark_border
മധ്യവയസ്കൻ മർദനമേറ്റ്​ മരിച്ച കേസിൽ അഞ്ചുപേർ അറസ്​റ്റിൽ
cancel

വേങ്ങര: മർദനമേറ്റ്​ മധ്യവയസ്കൻ മരിച്ച കേസിൽ അഞ്ചുപേരെ പൊലീസ് അറസ്​റ്റ്​ ചെയ്തു. പറപ്പൂർ പൊട്ടിപ്പാറ സ്വദേശികളായ നൗഫൽ ( 28), മൂരിക്കുന്നൻ ജബ്ബാർ (34), അസ്‌കർ (38), ഹക്കീം (30), മൊയ്‌തീൻഷാ (42) എന്നിവരെയാണ് മലപ്പുറം ഡിവൈ.എസ്.പി ജലീൽ തോട്ടത്തിലി​​​െൻറ നേതൃത്വത്തിൽ പിടികൂടിയത്.

വ്യാഴാഴ്ചയായിരുന്നു സംഭവം. പറപ്പൂർ ആലചുള്ളയിലെ പൂവൻവളപ്പിൽ കോയയാണ്​ (54) മർദനമേറ്റ്​ മരിച്ചത്​. കോയ ​േജാലി ചെയ്യുന്ന വളംനിർമാണശാലക്ക്​ മുന്നിലെ റോഡരികിൽ വാഹനം നിർത്തി ലോഡിറക്കിയതുമായി ബന്ധപ്പെട്ട തർക്കം കൈയാങ്കളിയിൽ കലാശിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskottakkalmalayalam newsparappurMalappuram News
News Summary - malappuram kottakkal parappur attack death- kerala news
Next Story