Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘മാക്ട’ വാർഷിക...

‘മാക്ട’ വാർഷിക സമ്മേളനം നാളെ കൊച്ചിയിൽ

text_fields
bookmark_border
‘മാക്ട’ വാർഷിക സമ്മേളനം നാളെ കൊച്ചിയിൽ
cancel

കൊ​ച്ചി: മ​ല​യാ​ളം സി​നി ടെ​ക്നി​ഷ്യ​ൻ​സ് അ​സോ​സി​യേ​ഷ​ൻ (മാ​ക്ട) മു​പ്പ​താം വാ​ർ​ഷി​ക സ​മ്മേ​ള​നം ശ​നി​യാ​ഴ്ച എ​റ​ണാ​കു​ളം ടൗ​ൺ​ഹാ​ളി​ൽ ന​ട​ക്കും. രാ​വി​ലെ 9.30 ന് ​മു​തി​ർ​ന്ന അം​ഗ​വും സം​വി​ധാ​യ​ക​നു​മാ​യ ജോ​ഷി പ​താ​ക ഉ​യ​ർ​ത്തും. ച​ല​ച്ചി​ത്ര​താ​രം അ​പ​ർ​ണ ബാ​ല​മു​ര​ളി ദീ​പം തെ​ളി​യി​ക്കും. തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ളും ച​ല​ച്ചി​ത്ര ആ​സ്വാ​ദ​ക​രു​മാ​യി സി​മ്പോ​സി​യം. തി​ര​ക്ക​ഥാ​കൃ​ത്തു​ക്ക​ളാ​യ ശ്യാം ​പു​ഷ്ക​ര​ൻ, സ​ഞ്ജ​യ് ബോ​ബി, സം​വി​ധാ​യ​ക​ൻ ജൂ​ഡ് ആ​ന്‍റ​ണി ജോ​സ​ഫ്, ഫാ. ​അ​നി​ൽ ഫി​ലി​പ്പ്, സ​ന്തോ​ഷ് ജോ​ർ​ജ് കു​ള​ങ്ങ​ര, ഭാ​ഗ്യ​ല​ക്ഷ്മി എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. ഉ​ച്ച​ക്ക്​ ര​ണ്ട്​ മു​ത​ൽ മാ​ക്ട കു​ടും​ബ സം​ഗ​മം. വൈ​കി​ട്ട് അ​ഞ്ചി​ന്​ ലെ​ജ​ൻ​ഡ് ഓ​ണ​ർ പു​ര​സ്കാ​രം ശ്രീ​കു​മാ​ര​ൻ ത​മ്പി​ക്ക് ന​ൽ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Annual ConferenceMalayalam Cine Technicians Association
News Summary - Malayalam Cine Technicians Association
Next Story