Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമലയാളി ഛത്തീസ്ഗഡിൽ...

മലയാളി ഛത്തീസ്ഗഡിൽ കോവിഡ് ബാധിച്ചു മരിച്ചു

text_fields
bookmark_border
മലയാളി ഛത്തീസ്ഗഡിൽ കോവിഡ് ബാധിച്ചു മരിച്ചു
cancel

ചെങ്ങന്നൂർ: മുളക്കുഴകോട്ട പീടിക കിഴക്കേതിൽ വീട്ടിൽ ( ശ്രീനികേതന്‍) രാജമ്മ- സദാനന്ദൻ ദമ്പതികളുടെ മകൻ രാജേഷ് (49) ഛത്തീസ്‌ ഗഢിലെ ബിലാസ്പൂരില്‍ കോവിഡ് ബാധിച്ചു മരിച്ചു.

ബിലാസ്പൂരിലെ കോൾ ഇന്ത്യയിലെ ജീവനക്കാരനായിരുന്നു. ഭാര്യ. മുളക്കുഴ തോണ്ടിയത്ത് കുടുംബാംഗo ബിന്ദു. മക്കള്‍ - രാജലക്ഷ്മി, വിനായക്. സംസ്ക്കാരം ഛത്തീസ്‌ ഗഢിൽ നടത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chhattisgarhcovid death
Next Story