Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമലയാളി മധ്യവയസ്കൻ...

മലയാളി മധ്യവയസ്കൻ വഴിതെറ്റി പുതുച്ചേരിയിൽ; ബന്ധുക്കളെ തിരയുന്നു

text_fields
bookmark_border
malayali 98876876
cancel

പുതുച്ചേരി: വഴിതെറ്റി പുതുച്ചേരിയിലെത്തിയ മലയാളി മധ്യവയസ്കൻ അവശനിലയിൽ. ഏകദേശം 60 വയസ് പ്രായം തോന്നിക്കുന്ന ഇയാൾക്ക് സ്വന്തം പേരോ നാടോ ബന്ധുക്കളെയോ കുറിച്ച് ഓർമയില്ല. മനുഷ്യാവകാശ സംരക്ഷണ പ്രവർത്തകരാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. നിലവിൽ പുതുച്ചേരി ലാസ്പേട്ട് ഉഴവർ മാർക്കറ്റിലെ ഓർഫനേജിൽ താമസിപ്പിച്ചിരിക്കുകയാണ്.

തിരുവനന്തപുരത്തുനിന്നോ കൊല്ലത്തു നിന്നോ ഉള്ളയാളാണെന്ന് സംശയിക്കുന്നു. ഏതാനും കേരള ലോട്ടറി ടിക്കറ്റുകൾ മാത്രമേ ഇദ്ദേഹത്തിൻ്റെ കൈവശമുള്ളൂ. പുതുച്ചേരിയിലെ കേരള സമാജം പ്രവർത്തകരാണ് ഇദ്ദേഹത്തിന് സംരക്ഷണം നൽകിയിട്ടുള്ളത്. ഫോൺ: 9345534501, 9443181911.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala News
News Summary - Malayali man lost his way in Puducherry; Looking for relatives
Next Story