Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുംബൈയിൽ പഠിക്കുന്ന...

മുംബൈയിൽ പഠിക്കുന്ന മലയാളി വിദ്യാർഥിയെ കാണാതായെന്ന് പരാതി

text_fields
bookmark_border
മുംബൈയിൽ പഠിക്കുന്ന മലയാളി വിദ്യാർഥിയെ കാണാതായെന്ന് പരാതി
cancel

ആലുവ: മുംബൈയിൽ പഠിക്കുന്ന മലയാളി വിദ്യാർഥിയെ കാണാതായതായി പരാതി. ആലുവ എടയപ്പുറം പെരുമ്പിള്ളി അഷറഫിന്‍റെ മകൻ പി.എ. ഫാസിലിനെയാണ് (22) കാണാതായത്.

മുംബൈ എച്ച്.ആർ കോളജ് ഓഫ് കൊമേഴ്സ് ആൻഡ് എക്കണോമിക്സിൽ രണ്ടാം വർഷ ബാച്ചിലർ ഓഫ് മാനേജ്മെൻറ് സ്റ്റഡീസ് വിദ്യാർഥിയാണ്. 26ന് വൈകുന്നേരം ഫാസിലിന്‍റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയതിനാൽ പിതാവും അദ്ദേഹത്തിന്‍റെ സഹോദരൻ അൻവറും 27ന് മുംബൈയിൽ പോയി.

എന്നാൽ, താമസിക്കുന്ന വീട്ടിലോ കോളജിലോ ഫാസിലിനെ കണ്ടെത്താനായില്ല. ആരോടും പറയാതെയാണ് പോയതെന്നാണ് അറിയുന്നത്. സംഭവത്തിൽ മുംബൈ കൊളാബ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:missingstudent missing
News Summary - Malayali student studying in Mumbai is missing
Next Story