Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Feb 2024 5:45 AM GMT Updated On
date_range 25 Feb 2024 5:56 AM GMTജോലി അഭിമുഖത്തിന് പോകുകയായിരുന്ന രാമക്കൽമേട് സ്വദേശി ട്രെയിനിൽ നിന്ന് വീണ് മരിച്ചു
text_fieldsbookmark_border
camera_alt
ജ്യോതിഷ് കുമാർ
നെടുങ്കണ്ടം: ജോലിക്കായുള്ള അഭിമുഖത്തിന് പോവുകയായിരുന്ന ഇടുക്കി സ്വദേശി പാലക്കാട് ട്രെയിനിൽ നിന്ന് വീണ് മരിച്ചു. നെടുങ്കണ്ടം രാമക്കൽമേട് കോമ്പമുക്ക് സ്വദേശി വല്യഉഴത്തിൽ രാജുവിൻ്റെ മകൻ ജ്യോതിഷ് കുമാറാണ് (22) മരിച്ചത്.
അഭിമുഖത്തിൽ പങ്കെടുക്കാനായി ഡൽഹിയിലേക്കുള്ള യാത്രാമധ്യേ പാലക്കാട് ഒറ്റപ്പാലത്തു വച്ചായിരുന്നു അപകടം. സംഭവത്തിൽ കേസെടുത്ത റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം നാട്ടിലെത്തിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story