Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമലയോരപട്ടയം വിവരശേഖരണം...

മലയോരപട്ടയം വിവരശേഖരണം അപേക്ഷ മാര്‍ച്ച് 30 വരെ നല്‍കാം

text_fields
bookmark_border
മലയോരപട്ടയം വിവരശേഖരണം അപേക്ഷ മാര്‍ച്ച് 30 വരെ നല്‍കാം
cancel

തിരുവനന്തപുരം: 1977 ജനുവരി ഒന്നിന് മുന്‍പ് ഭൂമിയില്‍ കുടിയേറി താമസിച്ചുവരുന്നവര്‍ക്ക് അതത് പ്രദേശത്ത് ബാധകമായ ഭൂപതിവ് ചട്ടങ്ങള്‍ അനുസരിച്ച് പട്ടയം നല്‍കുന്നതിനുള്ള നടപടികളുടെ ഭാഗമായി ഈ മാസം ഒന്നുമുതല്‍ ആരംഭിച്ച വിവരശേഖരണ നടപടികള്‍ മാര്‍ച്ച് 30 വരെ നീട്ടി.

വനം, റവന്യൂ വകുപ്പുകളുടെ ജോയിന്റ് വെരിഫിക്കേഷന്‍ നടന്ന ഇടങ്ങളില്‍ ജോയിന്റ് വെരിഫിക്കേഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെടാതെ പോയവര്‍, ജോയിന്റ് വെരിഫിക്കേഷന്‍ നടക്കാത്ത സ്ഥലങ്ങളിലെ താമസക്കാര്‍, നാളിതുവരെ പലകാരണങ്ങളാല്‍ പട്ടയത്തിന് അപേക്ഷിക്കാത്തവര്‍ തുടങ്ങി അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് ബന്ധപ്പെട്ട വില്ലേജ് ഓഫീസുകളില്‍ അപേക്ഷ നല്‍കാമെന്ന് ലാന്‍ഡ് റവന്യൂ കമീഷണര്‍ അറിയിച്ചു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayora pattayam
News Summary - Malayora pattayam data collection application can be submitted till March 30
Next Story