Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 July 2021 8:01 PM IST Updated On
date_range 15 July 2021 8:01 PM ISTനെടുമ്പാശേരിയിൽ നിന്ന് മാലി സർവീസ് തുടങ്ങും
text_fieldsbookmark_border
നെടുമ്പാശേരി: നെടുമ്പാശേരിയിൽ നിന്നും മാലിയിലേക്കു സർവീസുമായി സ്പൈസ് ജെറ്റ്. ഈ മാസം 30 മുതലാണ് ചൊവ്വയൊഴികെ എല്ലാദിവസവും സർവീസ് നടത്തുക. ബംഗളരുവിലേക്കും സർവീസ് തുടങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story