Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോ​ട്ട​ക്ക​ൽ...

കോ​ട്ട​ക്ക​ൽ ആ​ര്യ​വൈ​ദ്യ​ശാ​ല​യി​ലെ ചികിത്സ കഴിഞ്ഞ് ഖാർഗെ മടങ്ങി

text_fields
bookmark_border
Mallikarjun Kharge
cancel

കോ​ട്ട​ക്ക​ൽ: കോ​ട്ട​ക്ക​ൽ ആ​ര്യ​വൈ​ദ്യ​ശാ​ല​യി​ൽ ആ​യു​ർ​വേ​ദ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന കോ​ൺ​ഗ്ര​സ് ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ മ​ട​ങ്ങി.

14 ദി​വ​സ​ത്തെ ചി​കി​ത്സ​ക്കു​ശേ​ഷം ബം​ഗ​ളൂ​രു​വി​ലേ​ക്ക് തി​രി​ച്ച അ​ദ്ദേ​ഹ​ത്തി​ന് മാ​നേ​ജി​ങ് ട്ര​സ്റ്റി ഡോ. ​പി.​എം. വാ​ര്യ​ർ നെ​റ്റി​പ്പ​ട്ടം സ​മ്മാ​നി​ച്ചു. സി.​ഇ.​ഒ ഡോ. ​കെ. ഹ​രി​കു​മാ​ർ, ഡോ. ​കെ.​വി. രാ​ജ​ഗോ​പാ​ല​ൻ, ഡോ. ​നി​ഷാ​ന്ത് നാ​രാ​യ​ണ​ൻ, പ്രീ​ത വാ​ര്യ​ർ തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്ന് യാ​ത്ര​യാ​ക്കി.

എം.​കെ. രാ​ഘ​വ​ൻ എം.​പി, എ.​പി. അ​നി​ൽ​കു​മാ​ർ എം.​എ​ൽ.​എ, ഡി.​സി.​സി പ്ര​സി​ഡ​ൻ​റ് വി.​എ​സ്. ജോ​യ് എ​ന്നി​വ​രോ​ടൊ​പ്പ​മാ​ണ് ക​രി​പ്പൂ​രി​ലേ​ക്ക് യാ​ത്ര​തി​രി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mallikarjun khargekottakkal arya vaidya sala
News Summary - mallikarjun kharge Returned after treatment at kottakkal arya vaidya sala
Next Story