Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jun 2017 5:15 PM GMT Updated On
date_range 27 Dec 2017 4:19 AM GMTനൂറോളം പാക് വെബ്സൈറ്റുകൾ ഹാക്ക്ചെയ്തെന്ന് മല്ലു സൈബർ സോൾജിയേഴ്സ്
text_fieldsbookmark_border
കോഴിക്കോട്: കേരള സർവകലാശാലയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തതിൽ പ്രതിഷേധിച്ച് പാകിസ്താനിലെ നൂറോളം വെബ്സൈറ്റുകൾ ആക്രമിച്ച് ഇന്ത്യൻ ഹാക്കർമാർ. മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ് എന്ന ഹാക്കിങ് കൂട്ടായ്മയാണ് ആക്രമണം നടത്തിയത്. ഹാക്ക് ചെയ്ത പാക് സര്‍വകലാശാല സൈറ്റുകൾ തുറക്കുേമ്പാൾ ഇന്ത്യന്‍ സൈന്യത്തെ കുറിച്ചുള്ള വിഡിയോ ദൃശ്യമാണ് കാണുന്നത്.
ഇന്ത്യയിലെ യൂണിവേഴ്സിറ്റി വൈബ്സൈറ്റ് ഹാക്ക് ചെയ്തതിനു പകരമായി ഒന്നിനു നൂറായി, പാക്ക് യൂണിവേഴ്സിറ്റി സൈറ്റ് അടക്കം ഹാക്ക് ചെയ്തിരിക്കുന്നുവെന്ന് മല്ലു സൈബർ സോൾജിയേഴ്സ് ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കിട്ടുണ്ട്. ഹാക്ക് ചെയ്ത വെബ്സൈറ്റുകളുടെ ലിങ്കുകളും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story