Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Dec 2022 2:50 PM IST Updated On
date_range 13 Dec 2022 2:59 PM ISTവ്യവസായി ഫാരിസ് അബൂബക്കറിന്റെ പിതാവ് മമത അബൂബക്കർ നിര്യാതനായി
text_fieldsbookmark_border
പയ്യോളി: ചെന്നൈയിലെ പ്രമുഖ വ്യവസായി ഫാരിസ് അബൂബക്കറിന്റെ പിതാവ് മുണ്ടയിൽ മമത അബുബക്കർ (78) ചെന്നൈയിൽ ഹൃദയാഘാതംമൂലം നിര്യാതനായി. മയ്യത്ത് നമസ്കാരം നാളെ (ബുധനാഴ്ച) രാവിലെ എട്ടിന് നന്തി മസ്ജിദുൽ മുജാഹിദിനിൽ നടക്കും. തുടർന്ന് ഖബറടക്കം നന്തി മുഹിയുദ്ദീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
ഭാര്യ: സോഫിയ മരക്കാരകത്ത്. മറ്റു മക്കൾ: സിറാജ് (ദുബൈ), സഞ്ജിത, ഹാജറ. മരുമക്കൾ: ഉമർ ഫാറൂഖ്, സനീർ അഹമദ് (ഇരുവരും കോഴിക്കോട്), റോഷ്നി (ചെന്നൈ), രേഷ്മ (ദുബൈ). സഹോദരങ്ങൾ: മൊയ്തീൻ കുട്ടി, പരേതരായ ഇമ്പിച്ചി, ആമിന, അബ്ദുറഹ്മാൻ, ഫാത്തിമ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story