Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 July 2022 10:07 AM IST Updated On
date_range 28 July 2022 10:07 AM ISTഡോക്ടറെയും സെക്യൂരിറ്റി ജീവനക്കാരെയും കൈയേറ്റം ചെയ്ത യുവാവ് അറസ്റ്റിൽ
text_fieldsbookmark_border
Listen to this Article
പാലാ: ജനറൽ ആശുപത്രിയിൽ ഡോക്ടറെയും സെക്യൂരിറ്റി ജീവനക്കാരെയും കൈയേറ്റം ചെയ്ത കണ്ണൂർ ആലക്കാട് സൗത്ത് ഇല്ലിക്കൽ വീട്ടിൽ ബിനുവിനെ (ബിനോയ്- 36) പാലാ പൊലീസ് അറസ്റ്റ് ചെയ്തു.ഏറെനാൾ ഇയാളുടെ കുടുംബം കാസർകോട്ട് ആയിരുന്നു താമസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story